കേൾക്കുന്നവന്റെ ജീവനെടുക്കുന്ന വിഷാദവരികൾ

ലോകത്തെ വിഷാദത്തിന്റെ പടുകുഴിയിലെത്തിച്ച ഈ ഗാനം ഹംഗറിക്കാരനായ റെസോ സെരെസ് എന്ന പിയാനോ വിദഗ്ദ്ധന്‍ തന്റെ കാമുകിക്ക് വേണ്ടി ചിട്ടപ്പെടുത്തിയതാണ്

കേൾക്കുന്നവന്റെ ജീവനെടുക്കുന്ന വിഷാദവരികൾ
കേൾക്കുന്നവന്റെ ജീവനെടുക്കുന്ന വിഷാദവരികൾ

പ്രണയിത്തന്റെ അതിദാരുണമായി ദുഖതലങ്ങളെ ലോകമെമ്പാടും പ്രശസ്തമാക്കിയ ​ഗ്ലൂമി സൺഡേയുടെ വിധി മാറി തുടങ്ങിയത് പലകോണുകളിലാണ് ​ഗ്ലൂമി സൺഡേയെ സാക്ഷിയാക്കി ജീവനുകൾ നിലച്ചപ്പോഴായിരുന്നു

വീഡിയോ കാണാം…

Share Email
Top