ശബരിമല സ്വർണ്ണക്കൊള്ള! പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതം: പി എസ് പ്രശന്ത്

സ്വർണ്ണപ്പാളികൾ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു

ശബരിമല സ്വർണ്ണക്കൊള്ള! പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതം: പി എസ് പ്രശന്ത്
ശബരിമല സ്വർണ്ണക്കൊള്ള! പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതം: പി എസ് പ്രശന്ത്

പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതമാണെന്ന് പി എസ് പ്രശന്ത്. നിയമപരമായി ആലേചിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശന്തിനെ നാലാം പ്രതിയായിട്ടാണ് ചേർത്തിരിക്കുന്നത്. സ്വർണ്ണപ്പാളികൾ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top