എസ് 400… പാക്കിസ്ഥാൻ വിവരമറിഞ്ഞു

പാക്കിസ്ഥാൻ ആക്രമണങ്ങളെ തകർത്ത പ്രതിരോധ കവചം

എസ് 400… പാക്കിസ്ഥാൻ വിവരമറിഞ്ഞു
എസ് 400… പാക്കിസ്ഥാൻ വിവരമറിഞ്ഞു

ന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യൻ സൈന്യത്തെ ഏറ്റവും അധികം സഹായിച്ചത് റഷ്യ നൽകിയ എസ് 400 ട്രയംഫ് ആണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് റാവൽപിണ്ടി സ്റ്റേഡിയത്തിലേക്ക് ഇന്ത്യ അയച്ച ഡ്രോൺ ഇടിച്ചതും പാക്കിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ കരുത്തായ S400 ട്രയംഫ് ഇപ്പോൾ പാക്ക് സൈന്യത്തിൻ്റെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.

വീഡിയോ കാണാം

Share Email
Top