ആഗോള ധാന്യ വിപണികളിലേക്കുള്ള റഷ്യയുടെ പ്രവേശനം നിയന്ത്രിക്കാൻ പാശ്ചാത്യ ശക്തികൾ പണി പതിനെട്ടും പഴറ്റിയിട്ടും അതൊന്നും ഫലവത്തായില്ല എന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ. 2024-2025 കാർഷിക സീസണിന്റെ തുടക്കത്തിൽ റഷ്യയുടെ ഗോതമ്പ് കയറ്റുമതി റെക്കോർഡ് ഉയരത്തിലാണ് എത്തിയിരിക്കുന്നത്.
വീഡിയോ കാണാം