റഷ്യയുടെ KH-69 ഇന്ത്യയിലേക്ക്?

റഷ്യ വികസിപ്പിച്ചെടുത്ത KH-69 ഒരു സാധാരണ ക്രൂയിസ് മിസൈലല്ല

റഷ്യയുടെ KH-69 ഇന്ത്യയിലേക്ക്?
റഷ്യയുടെ KH-69 ഇന്ത്യയിലേക്ക്?

റഷ്യ വികസിപ്പിച്ചെടുത്ത KH-69 ഒരു സാധാരണ ക്രൂയിസ് മിസൈലല്ല. ദീർഘദൂര കൃത്യതാ ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ സ്റ്റാൻഡ്ഓഫ് സ്റ്റെൽത്ത് ക്രൂയിസ് മിസൈൽ, ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്ന് തന്നെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ യുദ്ധവിമാനങ്ങളെ പ്രാപ്തമാക്കുന്നു

വീഡിയോ കാണാം…

Share Email
Top