റഷ്യൻ അന്തർവാഹിനികളും അമേരിക്കൻ കപ്പൽപ്പടയും നേർക്കുനേർ! Russian Submarines and the American Fleet

ഈ പശ്ചാത്തലത്തിൽ, റഷ്യ ടാങ്കറിന് അകമ്പടി നൽകാൻ തീരുമാനിച്ചത് ഒരു പ്രതിരോധ നടപടിയിലപ്പുറം പോകുന്നു. “ഉപരോധങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ സഖ്യരാജ്യങ്ങളെ ശ്വാസംമുട്ടിക്കാനാവില്ല” എന്ന സന്ദേശം, അന്തർവാഹിനികളും യുദ്ധകപ്പലുകളും വിന്യസിച്ചുകൊണ്ട് റഷ്യ സമുദ്രത്തിന്റെ നടുവിൽ തന്നെ എഴുതുകയാണ്

വീഡിയോ കാണുക;

Share Email
Top