അമേരിക്ക – ബ്രിട്ടൻ എംബസികൾ തകർക്കാനും റഷ്യൻ നീക്കം

ബ്രിട്ടൻ്റെയും അമേരിക്കയുടെയും എംബസികൾ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സി.ഐ.എ

അമേരിക്ക – ബ്രിട്ടൻ എംബസികൾ തകർക്കാനും റഷ്യൻ നീക്കം
അമേരിക്ക – ബ്രിട്ടൻ എംബസികൾ തകർക്കാനും റഷ്യൻ നീക്കം

മേരിക്കയുടെയും ബ്രിട്ടൻ്റെയും ദീർഘദൂര മിസൈൽ കൊണ്ടുവന്ന ട്രയിൻ റഷ്യൻ സൈന്യം തകർത്തു. കീവിലെ യുക്രൈയിൻ പ്രസിഡൻ്റിൻ്റെ ആസ്ഥാനവും ആക്രമണ ഭീഷണിയിൽ, ബ്രിട്ടൻ്റെയും അമേരിക്കയുടെയും എംബസികൾ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സി.ഐ.എ.

വീഡിയോ കാണാം…

Share Email
Top