ദശലക്ഷക്കണക്കിന് പുതിയ അനുയായികളെ സ്വന്തമാക്കി റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റുകളായ റഷ്യ ടുഡേ, സ്പുട്നിക് എന്നിവയുടെ വ്യാപനത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായ പുതിയ നാറ്റോ റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. നാറ്റോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് സെൻ്റർ ഓഫ് എക്സലൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ റഷ്യൻ മാധ്യമങ്ങൾക്ക് വൻ പ്രചാരം
നാറ്റോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് സെൻ്റർ ഓഫ് എക്സലൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്

