റഷ്യയുമായുള്ള കരാറിൽ നിശ്ചയിച്ചതിനേക്കാൾ ഒരുവർഷം മുമ്പേ അത്യാധുനിക എസ് യു-35 യുദ്ധവിമാനങ്ങൾ എത്യോപ്യയിലെത്തി. ശക്തമായ റഡാറുകളും ദീർഘദൂര മിസൈലുകളും സജ്ജീകരിച്ച ഈ വിമാനങ്ങൾക്ക് പിന്നാലെ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളും എത്തുമെങ്കിലും വിതരണത്തീയതി വ്യക്തമാക്കിയിട്ടില്ല.
വീഡിയോ കാണാം…






