യുക്രെയ്‌നിൽ താൽക്കാലിക വെടിനിർത്തൽ കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കവും, ഇപ്പോൾ പാളിയിരിക്കുകയാണ്. വെടിനിർത്തൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് യുക്രെയ്ൻ ഭരണകൂടത്തെയും അതിന്റെ സൈന്യത്തെയും ശക്തിപ്പെടുത്താനുള്ള അവസരം മാത്രമേ നൽകൂ എന്നും, അത് ആത്യന്തികമായി ഭാവിയിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകുമെന്നുമാണ് റഷ്യ ചൂണ്ടിക്കാട്ടുന്നത്.
വീഡിയോ കാണാം…