CMDRF

ഇറാനോട് കളിച്ചാൽ റഷ്യ ‘കളിപഠിപ്പിക്കും’

ഇറാനോട് കളിച്ചാൽ റഷ്യ ‘കളിപഠിപ്പിക്കും’
ഇറാനോട് കളിച്ചാൽ റഷ്യ ‘കളിപഠിപ്പിക്കും’

മാസ് മേധാവിയെ ഇറാനിൽ കടന്ന് വധിക്കുക കൂടി ചെയ്തതോടെ, ഇറാൻ – ഇസ്രയേൽ സംഘർഷം പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഏത് നിമിഷവും ഇറാൻ പ്രത്യാക്രമണം നടത്തുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറാനെ കടന്നാക്രമിച്ചാൽ റഷ്യയും ഇടപെടും. ലോകം ഇപ്പോൾ വലിയ ഭീതിയിലാണ് നിൽക്കുന്നത്.

Top