റഷ്യൻ ‘പറക്കും കോട്ട’ ഇറാനിൽ!

അമേരിക്ക-ഇറാൻ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, റഷ്യയുടെ ഈ നിർണ്ണായക നീക്കം പുതിയൊരു ആഗോള യുദ്ധസഖ്യത്തിന്റെ സൂചനയാണോ?

റഷ്യൻ ‘പറക്കും കോട്ട’ ഇറാനിൽ!
റഷ്യൻ ‘പറക്കും കോട്ട’ ഇറാനിൽ!

ശ്ചിമേഷ്യ സംഘർഷഭീതി നിൽക്കെ, ലോകത്തെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ട് റഷ്യയുടെ അതീവ രഹസ്യ ‘പറക്കും കമാൻഡ് സെന്റർ’ ആയ Tu-214PU വിമാനം ഇറാനിൽ ലാൻഡ് ചെയ്തിരിക്കുന്നു. അമേരിക്ക-ഇറാൻ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, റഷ്യയുടെ ഈ നിർണ്ണായക നീക്കം പുതിയൊരു ആഗോള യുദ്ധസഖ്യത്തിന്റെ സൂചനയാണോ? ന്യൂസ് 18 റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ വിശകലനം കാണാം.

വീഡിയോ കാണാം…

Share Email
Top