CMDRF

ആണവ പോർമുന മിനുക്കി റഷ്യ

ലോകം ഭയപ്പെടേണ്ട നീക്കമാണിത്

ആണവ പോർമുന മിനുക്കി റഷ്യ
ആണവ പോർമുന മിനുക്കി റഷ്യ

യുക്രെയിന് റഷ്യയെ ആക്രമിക്കാൻ മിസൈലുകൾ നൽകുന്ന നാറ്റോ സഖ്യ രാജ്യങ്ങളുടെ നടപടിയിൽ ശക്തമായ മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡൻ്റ് പുടിൻ രംഗത്ത്. ആണവ ആയുധം ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ സഖ്യത്തിന് റഷ്യ ഇപ്പോൾ നൽകിയിരിക്കുന്നത്. അതിനാവശ്യമായ നടപടികളിലേക്കും റഷ്യ കടന്നു കഴിഞ്ഞു. ലോകം ഭയപ്പെടേണ്ട നീക്കമാണിത്.

വീഡിയോ കാണാം

Top