ബ്രിട്ടനെ ആക്രമിക്കാൻ മതിയായ കാരണങ്ങളായെന്ന് റഷ്യ

കുർസിക് മേഖലയിൽ നിന്നും ബ്രിട്ടീഷ് പോരാളിയെ കസ്റ്റഡിയിലെടുത്ത റഷ്യൻ സൈന്യം ബ്രിട്ടനെ ആക്രമിക്കാനുള്ള കാരണങ്ങളാണ് ലോകത്തിന് മുന്നിൽ നിരത്തിയിരിക്കുന്നത്

ബ്രിട്ടനെ ആക്രമിക്കാൻ മതിയായ കാരണങ്ങളായെന്ന് റഷ്യ
ബ്രിട്ടനെ ആക്രമിക്കാൻ മതിയായ കാരണങ്ങളായെന്ന് റഷ്യ

മേരിക്കയെ കണ്ട് റഷ്യക്ക് എതിരെ നീങ്ങിയ ബ്രിട്ടന് വലിയ സുരക്ഷാ ഭീഷണിയാണ് നിലവിൽ നേരിടേണ്ടി വന്നിരിക്കുന്നത്. ഇനിയും ഒരു പ്രകോപനം ഉണ്ടായാൽ, എപ്പോൾ വേണമെങ്കിലും റഷ്യയുടെ ആക്രമണം സംഭവിക്കാം എന്നതാണ് അവസ്ഥ. കുർസിക് മേഖലയിൽ നിന്നും ബ്രിട്ടീഷ് പോരാളിയെ കസ്റ്റഡിയിലെടുത്ത റഷ്യൻ സൈന്യം ബ്രിട്ടനെ ആക്രമിക്കാനുള്ള കാരണങ്ങളാണ് ലോകത്തിന് മുന്നിൽ നിരത്തിയിരിക്കുന്നത്.

വീഡിയോ കാണാം…

Top