CMDRF

ഇറാനുമായി ബന്ധം ശക്തമാക്കി റഷ്യ

ഇറാനുമായി ബന്ധം ശക്തമാക്കി റഷ്യ
ഇറാനുമായി ബന്ധം ശക്തമാക്കി റഷ്യ

റാനുമായി കൂടുതൽ ശക്തമായ ബന്ധത്തിന് റഷ്യ, ആണവ മേഖലയിൽ ഉൾപ്പെടെ സഹകരിക്കുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ഇതു സംബന്ധമായ കൂടിയാലോചനകളും ഇതിനകം തന്നെ നടന്നു കഴിഞ്ഞു. അമേരിക്കയെയും ഇസ്രയേലിനെയും ഏറെ ആശങ്കപ്പെടുത്തുന്ന നീക്കമാണത്.

Top