CMDRF

അമേരിക്കൻ ‘കുന്തമുന’ തകർത്ത് റഷ്യ

അമേരിക്കൻ ‘കുന്തമുന’ തകർത്ത് റഷ്യ
അമേരിക്കൻ ‘കുന്തമുന’ തകർത്ത് റഷ്യ

ഷ്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ യുക്രെയിനിൽ തകർന്ന് വീണത് അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ ആധുനിക പോർവിമാനമായ F16 ആണ്. ഇസ്രയേലിനെ സഹായിക്കാൻ പശ്ചിമേഷ്യയിൽ നങ്കൂരമിട്ട അമേരിക്കൻ പടകപ്പലുകളിലും , ഇസ്രയേലിൻ്റെ ആയുധ പുരകളിലും ഈ അറ്റാക്ക് വിമാനമാണ് പ്രധാന ആയുധം. ആർക്കും അത്രപെട്ടന്ന് വീഴ്ത്താൻ പറ്റില്ലന്ന് ചൂണ്ടിക്കാട്ടി വൻ വിൽപ്പന നടത്തുന്ന ഈ വിമാനം റഷ്യ തകർത്തതോടെ, അമേരിക്കയുടെ സകല അവകാശവാദങ്ങളും പൊളിഞിരിക്കുകയാണ്.

Top