മെഹർ ന്യൂസ് ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസ്താര അതിർത്തിയിലൂടെ എത്തിയ ഈ സഹായക്കയറ്റുമതി ഇറാനും റഷ്യയും തമ്മിലുള്ള മാനുഷിക സഹകരണത്തിന്റെ ഭാഗമാണെന്നും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു
വീഡിയോ കാണാം…






