റഷ്യയും പോളണ്ടും അതിർത്തിയിൽ നേർക്കുനേർ!

100 ദശലക്ഷത്തിലധികം റൗണ്ട് വെടിയുണ്ടകൾ, പീരങ്കി ഷെല്ലുകൾ, ടാങ്ക് വെടിക്കോപ്പുകൾ, വിവിധ കാലിബറുകളിലുള്ള സൈനിക വെടിയുണ്ടകൾ എന്നിവ യുദ്ധം ആരംഭിച്ചതിനുശേഷം പോളണ്ട് യുക്രെയ്‌നിലേക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ട്

റഷ്യയും പോളണ്ടും അതിർത്തിയിൽ നേർക്കുനേർ!
റഷ്യയും പോളണ്ടും അതിർത്തിയിൽ നേർക്കുനേർ!

വെടിക്കോപ്പുകളുടെ കാര്യത്തിലും പോളണ്ടിന്റെ സംഭാവന അസാധാരണമാണ്. 100 ദശലക്ഷത്തിലധികം റൗണ്ട് വെടിയുണ്ടകൾ, പീരങ്കി ഷെല്ലുകൾ, ടാങ്ക് വെടിക്കോപ്പുകൾ, വിവിധ കാലിബറുകളിലുള്ള സൈനിക വെടിയുണ്ടകൾ എന്നിവ യുദ്ധം ആരംഭിച്ചതിനുശേഷം പോളണ്ട് യുക്രെയ്‌നിലേക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ട്

വീഡിയോ കാണാം…

Share Email
Top