ചൈനയുടെ ലോങ് മാർച്ച് 10B റോക്കറ്റ് വിജയകരമായി വിക്ഷേപണ ദൗത്യം പൂർത്തിയാക്കിയ ശേഷം അതിന്റെ ബൂസ്റ്ററെ നിയന്ത്രിതമായി തിരിച്ചിറക്കിയിരിക്കുകയാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 നോട് മത്സരിക്കാൻ ശേഷിയുള്ള ഈ സാങ്കേതികവിദ്യ ആഗോള ബഹിരാകാശ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ചൈനയുടെ ചന്ദ്രദൗത്യങ്ങൾക്കും ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഈ നേട്ടം വലിയ കരുത്താകും.
കടലിൽ വീണ റോക്കറ്റ്! ചരിത്രം കുറിച്ച് ചൈന
ചൈനയുടെ ലോങ് മാർച്ച് 10B റോക്കറ്റ് വിജയകരമായി വിക്ഷേപണ ദൗത്യം പൂർത്തിയാക്കിയ ശേഷം അതിന്റെ ബൂസ്റ്ററെ നിയന്ത്രിതമായി തിരിച്ചിറക്കിയിരിക്കുകയാണ്






