പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് അന്തരിച്ചു

അന്തരിച്ച സാഹിത്യകാരൻ വി വി കെ വാലത്തിന്റെ മകനാണ്

പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് അന്തരിച്ചു
പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ മോപസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അന്തരിച്ച സാഹിത്യകാരൻ വി വി കെ വാലത്തിന്റെ മകനാണ്.

Share Email
Top