തിരുവനന്തപുരം: ഇക്കഴിഞ്ഞ കേരളാ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബര്‍ നാലിന് ഉച്ചക്ക് 12.00 മണിക്ക് നടക്കും.
കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.
രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സത്യപ്രതിജ്ഞ നാലിന്
ചടങ്ങ് ഡിസംബര്‍ നാലിന് ഉച്ചക്ക് 12.00 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍

