ട്രംപും പുടിനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിർണായക ഫോൺ സംഭാഷണം നടന്നതിന് വെറും 24 മണിക്കൂറിനുള്ളിൽ റഷ്യ കൈവിന് നേരെ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരത്തിലാകെ സ്ഫോടനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രത്യാക്രമണം, തകർന്ന അപ്പാർട്ട്മെന്റുകൾ, സാധാരണക്കാരുടെ ദുരിതം—റഷ്യ-ഉക്രെയ്ൻ യുദ്ധം വീണ്ടും അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.
വീഡിയോ കാണാം…






