ഖമേനിയെ തൊട്ടാൽ ‘പൊള്ളുമെന്ന് ‘ പുടിൻ

ഇസ്രയേലിനും അമേരിക്കയ്ക്കും റഷ്യയുടെ മുന്നറിയിപ്പ്

ഖമേനിയെ തൊട്ടാൽ ‘പൊള്ളുമെന്ന് ‘ പുടിൻ
ഖമേനിയെ തൊട്ടാൽ ‘പൊള്ളുമെന്ന് ‘ പുടിൻ

റാൻ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയെ ആക്രമിച്ചാൽ വൻ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ . ട്രംപുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം

Share Email
Top