റഷ്യ– യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന പുടിന്റെ പരാമർശം വീണ്ടും ചർച്ചയാകുന്നു. ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധവും യുക്രെയിനുമായുള്ള ആശയവിനിമയവും സമാധാനശ്രമങ്ങളിൽ എന്ത് പങ്കുവഹിക്കുമെന്നതിലേക്കാണ് ഇനി ശ്രദ്ധ.
വീഡിയോ കാണാം…






