കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിൽ ഗുരുതരമായ വീഴ്ചയാണ് മന്ത്രി വീണാ ജോർജിൻ്റെയും മന്ത്രി വാസവൻ്റെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ദിവ്യ എസ് അയ്യർക്ക് റീൽസ് എടുക്കാൻ അനുമതി നൽകുന്ന മന്ത്രി വാസവന് , സ്വന്തം ജില്ലയായ കോട്ടയത്തെ രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.
വീഡിയോ കാണാം