ജനമനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സമ്മാനിച്ച 2002-ലെ കലാപം വീണ്ടും ഓർച്ചപ്പെടുത്തി മുറിവേറ്റ മനസ്സുകളിൽ മുളക് പുരട്ടി വിവാദങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ഹീന ശ്രമമാണ് എമ്പുരാന്റെ തിരക്കഥാകൃത്തും സംവിധായകനും നടത്തിയിരിക്കുന്നത്. വയലൻസ് കൂടിയതിന് ഒ.ടി.ടിയിൽ മാർക്കോ സിനിമക്ക് റെഡ് സിഗ്നൽ ഉയർത്തിയ അധികൃതർ കലാപ തീ പടർത്തിയ എമ്പുരാനും വിലക്ക് ഏർപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.
വീഡിയോ കാണാം……