ഒമാനില്‍ കനത്ത മഴ തുടരുന്നു
മസ്‌കത്ത്: ന്യൂനമര്‍ദത്തിന്റെ ഭാഗമായി രാജ്യത്തെ ഒമാനില്‍ കനത്ത മഴ തുടരുന്നു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരി ചൊരിയുന്നത്. വിവിധ ഇടങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും റോഡുകളില്‍ വെള്ളം കയറി ഗതാഗത തടസ്സവും
