വേനലാണ്..! ഒരു ചെറിയ അശ്രദ്ധ മതി വലിയ വില കൊടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബായ് ആർ.ടി.എ

വേനലാണ്..! ഒരു ചെറിയ അശ്രദ്ധ മതി വലിയ വില കൊടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബായ് ആർ.ടി.എ

കൊടുംചൂട് മനുഷ്യരെ മാത്രമല്ല, വാഹനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). വേനൽക്കാലത്ത് വാഹനങ്ങളുടെ കൃത്യമായ പരിശോധനയും പതിവ് അറ്റകുറ്റപ്പണികളും നിർബന്ധമാക്കണമെന്ന് ആർ.ടി.എ അധികൃതർ ആവശ്യപ്പെട്ടു. ഉയർന്ന താപനില

ടിക്കറ്റ് നിരക്ക് കുറയും, സൗദിയിൽ വിപ്ലവകരമായ മാറ്റങ്ങൾ; ആശ്വാസമായി ശൂറ കൗൺസിലിന്റെ പുതിയ പ്ലാൻ
June 10, 2026 9:09 pm

സൗദി അറേബ്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ട്

ന്യൂട്രി-മാർക്ക് കോഡ് പുറത്തിറക്കി അബുദാബി; ഭക്ഷ്യവിപണി ഇനി ആരോഗ്യ ഗ്രേഡിങ്ങിലേക്ക്
June 10, 2026 6:26 pm

അബുദാബി: ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമായ ‘ന്യൂട്രി-മാർക്ക്’ അബുദാബിയിൽ യാഥാർത്ഥ്യമാകുന്നു. ഉത്പന്നങ്ങളിലെ പോഷകവസ്തുക്കളുടെ

പ്രതിരോധരംഗത്ത് കരുത്തുറ്റ ചുവടുവെപ്പുമായി യു.എ.ഇ; അധ്യക്ഷത വഹിച്ച് ഷെയ്ഖ് ഹംദാൻ
June 10, 2026 12:01 pm

ദുബായ്: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദേശീയ സുരക്ഷ ശക്തമാക്കുന്നതിനുമുള്ള നിർണായക നീക്കങ്ങളുമായി യു.എ.ഇ. പ്രതിരോധ കൗൺസിൽ യോഗം

മദീനയിലെ ഹോട്ടൽ മേഖലയിൽ വൻ കുതിച്ചുചാട്ടം; താമസ നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ
June 10, 2026 11:36 am

മദീന: വിശുദ്ധ നഗരമായ മദീനയിലേക്കുള്ള ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും ഒഴുക്ക് വർധിച്ചതോടെ പ്രാദേശിക ഹോട്ടൽ മേഖലയിൽ റെക്കോർഡ് വളർച്ച. മുൻവർഷങ്ങളെ

ജിദ്ദയിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട; 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു
June 10, 2026 11:13 am

ജിദ്ദ: സൗദി അറേബ്യയിൽ ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുനിസിപ്പാലിറ്റിയുടെ കർശന പരിശോധനയിൽ ജിദ്ദയിൽ വൻ ഭക്ഷ്യസുരക്ഷാ ലംഘനം കണ്ടെത്തി. മനുഷ്യോപയോഗത്തിന്

പ്രതിസന്ധികളിലും ബിസിനസ് മേഖലയെ കൈപിടിച്ചുയർത്തി ബഹ്റൈൻ സർക്കാർ; കിരീടാവകാശിക്കും ഭരണകൂടത്തിനും നന്ദി അറിയിച്ച് ബി.സി.സി.ഐ
June 10, 2026 10:53 am

മനാമ: സമീപകാലത്തുണ്ടായ ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് വൻ പ്രതിസന്ധിയിലായ രാജ്യത്തെ സ്വകാര്യ വ്യവസായ-വാണിജ്യ മേഖലയ്ക്ക് ബഹ്റൈൻ ഭരണകൂടം നൽകിയ ശക്തമായ പിന്തുണയ്ക്ക്

പണി വരും..! റോഡിന് നടുവിൽ വാഹനം നിർത്തരുതെന്ന് ദുബായ് പൊലീസ്; മുന്നറിയിപ്പ് എമിറേറ്റ്സ് റോഡിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ
June 10, 2026 7:07 am

ദുബായ്: എമിറേറ്റ്സ് റോഡിൽ നടന്ന ദാരുണമായ വാഹനാപകടം വിതച്ച ആഘാതത്തിൽ നിന്ന് ദുബായ് ഇതുവരെ മുക്തമായിട്ടില്ല. റോഡിന് നടുവിൽ ട്രക്ക്

ഗൾഫിൽ നിന്ന് യൂറോപ്പിലേക്ക് ഇനി ട്രെയിൻ മാർഗ്ഗം! ചരിത്രപരമായ റെയിൽവേ കരാറുമായി സൗദിയും തുർക്കിയും
June 9, 2026 10:44 pm

റിയാദ്/അങ്കാറ: ഗൾഫ് രാജ്യങ്ങളെയും യൂറോപ്പിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന വൻകിട റെയിൽവേ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. വാണിജ്യ-ഗതാഗത ചരിത്രത്തിൽ തന്നെ പുതിയ അധ്യായം

കൊടുംവേനലിലും കുളിരലയായി അബുദാബിയിലെ ‘നൈറ്റ് ബീച്ചുകൾ’; രാത്രികാലങ്ങളിൽ ഒഴുകിയെത്തുന്നത് ആയിരങ്ങൾ
June 9, 2026 12:49 pm

അബുദാബി: ഗൾഫിലെ കടുത്ത വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി അബുദാബിയുടെ കടൽത്തീരങ്ങളിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നു. നഗരവാസികളുടെ വേനൽക്കാല ജീവിതശൈലിയെ തന്നെ

Page 6 of 478 1 3 4 5 6 7 8 9 478
Top