ബയോമെട്രിക് വിമാനയാത്ര നടപ്പാക്കി അബുദാബി

ബയോമെട്രിക് വിമാനയാത്ര നടപ്പാക്കി അബുദാബി

ദുബായ്: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ രീതി (യാത്രക്കാരുടെ മുഖം പകർത്തി തിരിച്ചറിയൽ)​ നടപ്പാക്കി. ലോകത്ത് ആദ്യമായി ഈ രീതി നടപ്പാക്കി എന്ന പേരും ഇനി അബുദാബിക്ക് സ്വന്തം. യാത്രക്കാർക്ക്

സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സുമായി യു.എ.ഇ
July 23, 2024 9:30 am

ദുബായ്: പുതിയ പദ്ധതി പ്രഖ്യപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഇനി

ഹ​ജ്ജ് സീ​സ​ൺ: സൗ​ദി ടൂ​റി​സ്​​റ്റ്​ വി​സ അ​ടു​ത്ത​മാ​സം മു​ത​ൽ പുനഃരാരംഭിക്കും
July 20, 2024 4:55 pm

റി​യാ​ദ്​: ഹ​ജ്ജ്​ സീ​സ​ൺ പ്ര​മാ​ണി​ച്ച്​ താത്കാലികമായി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ടൂ​റി​സ്​​റ്റ്​ വി​സ അ​ടു​ത്ത​മാ​സം മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്

ഒമാൻ റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീണ്ടും ഉയർന്നു
July 20, 2024 12:59 pm

മസ്കറ്റ്: റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് 217 രൂ​പ ക​ട​ന്നു. ഒ​രു​ റി​യാ​ലി​ന് 217.10 രൂ​പ എ​ന്ന നി​ര​ക്കാ​ണ്

വസ്ത്രത്തിന്റെ ഡിസൈൻ കോപ്പിയടിച്ചു; യുവ സംരംഭകയ്ക്ക് എതിരെ നടപടിയെടുത്ത് കോടതി
July 20, 2024 9:17 am

മനാമ: സ്വന്തം സ്‌ഥാപനത്തിൽ താൻ നിർമിക്കുന്ന അബായയുടെ ഡിസൈൻ പകർത്തുകയും ഓൺലൈൻ വഴി മറ്റൊരു യുവ സംരംഭക അത് വിൽപന

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
July 20, 2024 6:06 am

കുവൈത്ത്; അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ

യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബായ് കിരീടാവകാശി
July 19, 2024 2:04 pm

ദുബൈ: യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

കുവൈത്തില്‍ കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും
July 19, 2024 1:59 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റുമുണ്ടായി. ഇന്നലെ രാവിലെ മുതല്‍ കുവൈത്ത് സിറ്റി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രൂപംകൊണ്ട

‘ബ്ലാക്ക് വിഡോ സ്‌പൈഡര്‍’ സാന്നിധ്യം ഒമാനിലും
July 19, 2024 1:15 pm

മസ്‌കത്ത്: വിഷമുള്ള ചിലന്തിയായ ‘ബ്ലാക്ക് വിഡോ സ്‌പൈഡറിന്റെ’ സാന്നിധ്യം ഒമാനിലും കണ്ടെത്തി. ഇത് മറ്റു ചിലന്തികളില്‍നിന്ന് വ്യത്യസ്തവും അപകടകാരിയുമാണ്. കറുത്ത

Page 454 of 478 1 451 452 453 454 455 456 457 478
Top