യുഎഇയിൽ എൽ നിനോ ഭീഷണി; ചൂടും ഈർപ്പവും കൂടും, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ പ്രതിഭാസം യുഎഇയിലും പ്രവാസ ലോകത്തും കാലാവസ്ഥാ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 98 ശതമാനം സാധ്യതയുണ്ടെന്ന് യുഎഇ
