പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പെൻഷൻ കൊടുക്കുന്ന സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും പേർക്ക് ക്ഷേമ പെൻഷൻ കൊടുക്കുന്നത് ധൂർത്തല്ല. പെൻഷൻ 1600 രൂപയിൽ തന്നെ നിൽക്കണം എന്നല്ല സർക്കാർ കാണുന്നത്. പെൻഷൻ
