“തെറ്റുകൾ ആവർത്തിക്കരുത്”: നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി അമിത് ഷാ
ബിജെപി നേതാക്കൾ നടത്തുന്ന വിവാദ പ്രസ്താവനകളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. “തെറ്റുകൾ സംഭവിക്കാറുണ്ട്, പക്ഷേ അവ ആവർത്തിക്കരുത്,” എന്ന് അമിത് ഷാ പാർട്ടി നേതാക്കളെ ഓർമ്മിപ്പിച്ചു. “സംസാരത്തിലെ സംയമനമാണ്