നിലമ്പൂരില്‍ അന്‍വറിന് വീണ്ടും തിരിച്ചടി; ആം ആദ്മി പാര്‍ട്ടി പിന്തുണക്കില്ല
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിനെ ആം ആദ്മി പാര്‍ട്ടി പിന്തുണക്കില്ല. പിവി അന്‍വറിന്റെ മുന്നണിയിലും എഎപി ഭാഗമാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് എഎപിയും പിന്തുണ പിന്‍വലിച്ചത്. അന്‍വര്‍ രൂപീകരിച്ച