‘മഹാകുംഭമേള അര്‍ഥശൂന്യം’; വിവാദ പരാമര്‍ശവുമായി ലാലു പ്രസാദ് യാദവ്
പട്‌ന: മഹാകുംഭമേള അര്‍ഥശൂന്യമാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ അപകടത്തില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ”തിക്കിലും തിരക്കിലും പെട്ട് ആളുകള്‍