അമേരിക്കന്‍ ആയുധങ്ങള്‍ അമേരിക്കയ്ക്ക് നേരെ! യുക്രെയ്‌ന് നല്‍കിയവ മെക്‌സിക്കന്‍ മാഫിയക്ക് ലഭിച്ചു
അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന ഒരു ചൊല്ലുണ്ട്. അത്തരം ഒരു അവസ്ഥയിലേക്കാണിപ്പോള്‍ അമേരിക്ക പോകുന്നത്. റഷ്യയെ തകര്‍ക്കാനാണ്, ജോ ബൈഡന്റെ കാലത്ത് അമേരിക്ക ശ്രമിച്ചിരുന്നത്. അതിന് കളമൊരുക്കാനാണ് നാറ്റോയില്‍ യുക്രെയിനെ അംഗമാക്കാന്‍