‘പ്രധാനമന്ത്രി എതിർക്കുന്നത് തീവ്ര നിലപാടുകളെ’: ലവ് ജിഹാദ് വിരുദ്ധ നിയമത്തിൽ എൻഡിഎയിൽ വിള്ളൽ
മുംബൈ: ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാനുള്ള നിയമം തയാറാക്കാൻ മഹാരാഷ്ട്രയിൽ ഏഴംഗ സമിതിയെ നിയോഗിച്ചതിൽ എൻഡിഎയിൽ ഭിന്നത രൂക്ഷമാവുന്നു. സർക്കാർ നീക്കത്തിൽ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി (ആർപിഐ) നേതാവും കേന്ദ്ര സഹമന്ത്രിയുമായ