‘തെരുവില്‍ മനപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്’: വി.ശിവന്‍കുട്ടി
തിരുവനന്തപുരം: എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവരാണ് ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിലെ സംഭവത്തിനു ശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്യു സംഘടനകളുടെ