‘ബിജെപിയുമായി രഹസ്യധാരണ വെച്ച് പുലര്‍ത്തുന്ന കോണ്‍ഗ്രസുമായി സഖ്യം വേണ്ട’; ഇന്‍ഡ്യാ സഖ്യം വിട്ട് ആം ആദ്മി പാർട്ടി
ന്യൂഡല്‍ഹി: ഇന്‍ഡ്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്നാണ് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അനുരാഗ് ദണ്ഡ