എന്തും പ്രചാരണായുധമാക്കുന്ന കപട നാടകമാണ് യു ഡി എഫിന്റേത്; കെ ബി ഗണേഷ് കുമാർ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. യു ഡി എഫ് തരം താണ നടപടിയാണ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വഴിക്കടവിലെ വിഷയം രാഷ്ട്രീയ