ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; കെജ്രിവാളിന്റെ റോഡ് ഷോ ഇന്ന്
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ പ്രചാരണം ശക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഹരിയാനയില്‍ എത്തും. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ 90 സീറ്റിലും ആം ആദ്മി പാര്‍ട്ടി