വൻ തിരിച്ചടികളാണ് സ്വന്തം രാജ്യത്ത് നിന്ന് തന്നെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതിന് ശേഷം നെതന്യാഹുവിന് നേരിടേണ്ടി വന്നത്. നെതന്യാഹുവിൻ്റെ സഖ്യസർക്കാരിലെ തീവ്ര വലതുപക്ഷ ഘടകങ്ങൾക്കിടയിൽ ഗാസ ഉടമ്പടി രാഷ്ട്രീയ കലാപത്തിലേക്ക് തന്നെ വഴിവെച്ചു. കരാറിൽ പ്രതിഷേധിച്ച് മന്ത്രിമാർ രാജിവയ്ക്കുകയും, മന്ത്രി സഭയിൽ അട്ടിമറി നടക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.
ഇസ്രയേലിൽ രാഷ്ട്രീയ അട്ടിമറികൾ, നെതന്യാഹു ഉടൻ വീഴും
നെതന്യാഹുവിൻ്റെ സഖ്യസർക്കാരിലെ തീവ്ര വലതുപക്ഷ ഘടകങ്ങൾക്കിടയിൽ ഗാസ ഉടമ്പടി രാഷ്ട്രീയ കലാപത്തിലേക്ക് തന്നെ വഴിവെച്ചു. കരാറിൽ പ്രതിഷേധിച്ച് മന്ത്രിമാർ രാജിവയ്ക്കുകയും, മന്ത്രി സഭയിൽ അട്ടിമറി നടക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി

