റഷ്യയെ പേടി, ജാ​ഗ്രതയിൽ പോളണ്ട്

രക്ഷാ കവചമൊരുക്കി പോളണ്ട് |

റഷ്യയെ പേടി, ജാ​ഗ്രതയിൽ പോളണ്ട്
റഷ്യയെ പേടി, ജാ​ഗ്രതയിൽ പോളണ്ട്

ഷ്യ തങ്ങളെ ആക്രമിക്കുമോ എന്ന ഭയം വല്ലാതെ അലട്ടുന്ന പോളണ്ട് അടക്കുമുള്ള രാജ്യങ്ങൾ പിടിച്ചു നിൽക്കാനുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. അതിന്റെ ഭാ​ഗമായി യുദ്ധത്തിനോ മറ്റ് പ്രതിസന്ധിക്കോ തയ്യാറെടുക്കുന്നതിനായി കുറഞ്ഞത് മൂന്ന് ദിവസത്തേക്കുള്ള സാധനങ്ങൾ സംഭരിക്കാൻ പോളണ്ട് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വീഡിയോ കാണാം

Share Email
Top