ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി രാഷ്ട്രീയമായി എഴുതിത്തള്ളപ്പെട്ട പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ജൻ സുരാജ് പാർട്ടിയും ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്. 30 വർഷത്തോളമായി ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ നേടിയ ഈ വിജയം വെറും ഒരു സീറ്റിന്റെ വിജയമല്ല, ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാനുള്ള സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വീഡിയോ കാണാം…






