തുറന്നു പറഞ്ഞ് പി.കെ ഫിറോസ്

തുറന്നു പറഞ്ഞ് പി.കെ ഫിറോസ്

ടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചാൽ പാലക്കാട് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മൂന്നാം സീറ്റ് ലീഗിന് അർഹതപ്പെട്ട താണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചർച്ചയിലെ തീരുമാനമാണ് രാജ്യസഭ സീറ്റൊന്നും പറഞ്ഞു. (വീഡിയോ കാണുക)

Top