കാസർകോട് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

സംഭവത്തിൽ 14 വിദ്യാർഥികൾ ചികിത്സയിൽ

കാസർകോട് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
കാസർകോട് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കാസർകോട്: പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തിൽ 14 വിദ്യാർഥികൾ ചികിത്സയിലാണ്. സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഇവർ  ഷവർമ കഴിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായുമായിരുന്നു. പഴകിയ ഷവർമയാണ് കുട്ടികൾക്ക് നൽകിയതെന്നാണ് ഉയരുന്ന പരാതി

Share Email
Top