വടകരയിലെ ജനങ്ങൾ ജാഗ്രത !

വടകരയിലെ ജനങ്ങൾ ജാഗ്രത !

കേരളത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. രാഷ്ട്രീയ പ്രബുദ്ധ നാട്ടിൽ, അശാന്തി പടർത്തുന്ന പ്രചരണങ്ങൾ അഴിച്ച് വിട്ട് മുതലെടുപ്പിന് ആരു തന്നെ ശ്രമിച്ചാലും അതിനെ രാഷ്ട്രീയ ബോധത്തോടെ തള്ളിക്കളയാൻ വോട്ടർമാർ തയ്യാറാകണം. (വീഡിയോ കാണുക)

Top