‘കുടുംബാധിപത്യം സർവ്വാധിപത്യം ‘

‘കുടുംബാധിപത്യം സർവ്വാധിപത്യം ‘

കോൺഗ്രസ്സിന് ഭരണം കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ? ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പാര്‍ലമെന്റ് രാഷ്ട്രീയത്തിലും നെഹറു കുടുംബത്തിന്റെ കുടുംബാധിപത്യം ആരംഭിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി രാജ്യസഭയിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലും കോണ്‍ഗ്രസ്സിനെ നയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്. വയനാട്ടില്‍ നിന്നും രാഹുല്‍ മാറുന്ന ഒഴിവിലേക്ക് പ്രിയങ്കയെ എത്തിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. അതായത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയില്‍ ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മറ്റു നേതാക്കള്‍ക്കും പ്രത്യേകിച്ച് ഒരുറോളും കോണ്‍ഗ്രസ്സില്‍ ഇനി ഉണ്ടായിരിക്കുകയില്ല. അതാകട്ടെ വ്യക്തവുമാണ്. (വീഡിയോ കാണുക)

Top