പരിവാറിലെ പാര രാഷ്ട്രീയം

പരിവാറിലെ പാര രാഷ്ട്രീയം

ബി.ജെ.പി കേരള ഘടകത്തിൽ ശക്തിയാർജിക്കാനുള്ള നീക്കവുമായി ശോഭാ സുരേന്ദ്രനും, തടയിടാൻ കെ സുരേന്ദ്രൻ – മുരളീധര വിഭാഗവും ശ്രമം തുടങ്ങി. ശോഭ വയനാട് മത്സരിച്ച് വോട്ട് വർദ്ധിപ്പിച്ചാലും പാലക്കാട് മത്സരിച്ച് മണ്ഡലം പിടിച്ചെടുത്താലും സുരേന്ദ്രൻ വിഭാഗത്തിനാണ് പ്രഹരമാകുക. ഇതോടൊപ്പം തന്നെ സംസ്ഥാന അദ്ധ്യക്ഷയാകാനും ശോഭ ശ്രമം തുടങ്ങിയിട്ടുണ്ട്. (വീഡിയോ കാണുക)

Top