മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ സ്വന്തം വൈദ്യുതി കടം വീട്ടാൻ പലസ്തീൻ നികുതി വരുമാനം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ ഭരണകൂടത്തിന്റെ തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുന്നത്. ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുക എന്ന ഹമാസിന്റെ ആവശ്യത്തോടുള്ള വിമുഖത ഇസ്രയേൽ ഇപ്പോഴും തുടരുകയാണ്.
ഇസ്രയേലിന് കടം വീട്ടാനും പലസ്തീൻ പണം
ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുക എന്ന ഹമാസിന്റെ ആവശ്യത്തോടുള്ള വിമുഖത ഇസ്രയേൽ ഇപ്പോഴും തുടരുകയാണ്

