അയൽരാജ്യങ്ങളെ ചൊടിപ്പിക്കുന്ന പാക്കിസ്ഥാൻ

അയൽരാജ്യങ്ങളെ ചൊറിഞ്ഞ് പണി വാങ്ങുന്ന പാക്കിസ്ഥാനിൽ

അയൽരാജ്യങ്ങളെ ചൊടിപ്പിക്കുന്ന പാക്കിസ്ഥാൻ
അയൽരാജ്യങ്ങളെ ചൊടിപ്പിക്കുന്ന പാക്കിസ്ഥാൻ

പ്രധാനപ്പെട്ട അയൽരാജ്യങ്ങളെ ഒന്നും നയതന്ത്രപരമായി കൂടെ നിർത്താനുള്ള കഴിവ് പാക്കിസ്ഥാനില്ല. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം പാക്കിസ്ഥാനെ ആക്രമിച്ചത് മൂന്ന് അയൽ രാജ്യങ്ങളാണ്. ആദ്യം ഇറാൻ, തൊട്ടുപിന്നാലെ അഫ്ഗാൻ, ഇപ്പോൾ ഇന്ത്യയും. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതാണ് ഈ രാജ്യങ്ങളെയും ചൊടിപ്പിച്ചത്.

വീഡിയോ കാണാം

Share Email
Top